ശ്രദ്ധിക്കുക, KL-02 BD-8296 നമ്പർ ആംബുലൻസിന് വഴി നൽകുക; മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞുമായി പെരിന്തൽമണ്ണയിൽ നിന്നും തിരുവനന്തപുരം ശ്രീചിത്രയിലേക്ക്

  • 221
    Shares

മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് പെരിന്തൽമണ്ണയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ട ആംബുലൻസിന് വഴിയൊരുക്കുക. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ശ്രീചിത്ര മെഡിക്കൽ സെന്ററിലേക്കാണ് കുട്ടിയെ കൊണ്ടുപോകുന്നത്. വൈകുന്നേരം 5.41ന് ആംബുലൻസ് യാത്ര ആരംഭിച്ചു

വേങ്ങൂർ സ്വദേശികളായ കളത്തിൽ നജാദ്, ഇർഫാന ദമ്പതികളുടെ കുട്ടിയെയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നത്. പെരിന്തൽമണ്ണ-അങ്ങാടിപ്പുറം, കൊളത്തൂർ, വളാഞ്ചേരി, കുറ്റിപ്പുറം, എടപ്പാൾ, ചങ്ങരംകുളം, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം വഴിയാണ് ആംബുലൻസ് കടന്നുപോകുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *