സിനിമാ താരം സണ്ണി വെയ്ൻ വിവാഹിതനായി

  • 70
    Shares

സിനിമാ താരം സണ്ണി വെയ്ൻ(സുജിത് ഉണ്ണികൃഷ്ണൻ വയനാട്) വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. രാവിലെ ആറ് മണിക്ക് അധികം മാധ്യമശ്രദ്ധ നൽകാതെയായിരുന്നു വിവാഹ ചടങ്ങുകൾ.

കോഴിക്കോട് സ്വദേശി രഞ്ജിനിയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *