പദവിയും സ്ഥാനങ്ങളും നൽകിയിട്ടും നേട്ടമില്ലെന്ന് കേരളത്തിലെ നേതാക്കളോട് അമിത് ഷാ

Loading...
  • 30
    Shares

കേരളത്തിൽ മാത്രം ബിജെപി എന്തു കൊണ്ടാണ് തോൽക്കുന്നതെന്ന് അമിത് ഷാ. ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന നേതാക്കളോട് അമിത് ഷാ ഇക്കാര്യം ചോദിച്ചത്. എല്ലാ സമുദായങ്ങളെയും തൃപ്തിപ്പെടുത്താൻ വേണ്ട സ്ഥാനമാനങ്ങളൊക്കെ നൽകിയിട്ടും കേരളത്തിൽ മാത്രം എന്തുകൊണ്ടിങ്ങനെ എന്ന ചോദ്യത്തിന് നേതാക്കൾക്ക് ഉത്തരം മുട്ടി

കുമ്മനം രാജശേഖരന് ഗവർണർ പദവി, അൽഫോൻസ് കണ്ണന്താനന്തിന് കേന്ദ്രമന്ത്രി സ്ഥാനം, വി മുരളീധരൻ, സുരേഷ് ഗോപി എന്നിവർക്ക് എംപി സ്ഥാനം ഇത്രയുമൊക്കെ നൽകിയിട്ടും കേരളത്തിൽ മാത്രം ബിജെപി പരാജയമാകുകയാണ്.

പാർട്ടിയുടെ അടിത്തറ വിപുലീകരിക്കണം. യുവാക്കളെ നേതൃപദവിയിലേക്ക് കൊണ്ടുപവരണം. നിങ്ങൾ നല്ല ജനസേവകരാണെങ്കിൽ ജനങ്ങൾ നിങ്ങലെ തേടിയെത്തുമെന്നും അമിത് ഷാ സംസ്ഥാന നേതാക്കളോട് പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിൽ 11 മണ്ഡലങ്ങൾ പിടിക്കണമെന്നാണ് അമിത് ഷാ നൽകിയിരിക്കുന്ന നിർദേശം

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *