അമിത് ഷാ ഇന്ന് കേരളത്തിൽ; സ്ഥാനാർഥി നിർണയം ചർച്ചയാകും

  • 10
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ബിജെപി അധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 3 മണിക്ക് പാലക്കാട് എത്തുന്ന അമിത് ഷാ 20 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ചുമതലക്കാരുമായി കൂടിക്കാഴ്ച നടത്തും.

സ്ഥാനാർഥി നിർണയത്തിലടക്കം നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് അമിത് ഷായുടെ സന്ദർശനം. അമിത് ഷാ എത്തുന്നതിന് മുമ്പ് കോർ കമ്മിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *