അമിത് ഷാ ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിൽ റോഡ് ഷോ

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിൽ. പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രന്റെ പ്രചാരണത്തിൽ അമിത് ഷാ പങ്കെടുക്കും. പത്തനംതിട്ടയിൽ റോഡ് ഷോ നടത്താനാണ് അമിത് ഷാ എത്തുന്നത്. വർഗീയ പരാമർശങ്ങളും ശബരിമലയിൽ വിശ്വാസികളെ ചൂഷണം ചെയ്തുകൊണ്ടുള്ള പ്രസ്താവനകളും അമിത് ഷായിൽ നിന്നുണ്ടായേക്കാം.

മൂന്ന് മണിക്ക് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന റോഡ് ഷോ നഗരം ചുറ്റി ജില്ലാ സ്‌റ്റേഡിയത്തിൽ സമാപിക്കും. പൊതുസമ്മേളനത്തിലും റാലിയിലുമായി അമ്പതിനായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. വൈകുന്നേരം ആലപ്പുഴയിലെ റാലിയിലും അമിത് ഷാ പങ്കെടുക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *