ശബരിമലയിൽ ബിജെപിക്കൊപ്പം ചേർന്ന് എസ് എൻ ഡി പിയും പോരാടണമെന്ന് അമിത് ഷാ

  • 6
    Shares

ശബരിമലയിൽ സുപ്രീം കോടതി വിധിക്കെതിരെ ബിജെപിക്കൊപ്പം ചേർന്ന് പോരാടാൻ എസ് എൻ ഡി പിയും തയ്യാറാകണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ശിവഗിരിയിൽ ശ്രീനാരയണ ഗുരുദേവ മഹാസമാധി ആചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

വെള്ളാപ്പള്ളി നടേശനെ വേദിയിലിരുത്തിയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ഹിന്ദു സമൂഹം ഇന്ന് സുരക്ഷിതമായിരിക്കുന്നത് ശ്രീനാരായണ ഗുരു നടത്തിയ പ്രവർത്തനത്തിന്റെ ഫലമായിട്ടാണെന്ന് അമിത് ഷാ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *