വയനാട് ഇന്ത്യയിലോ പാക്കിസ്ഥാനിലോ എന്ന് അമിത് ഷാ; ഇതാണോ ബിജെപി അധ്യക്ഷന്റെ രാഷ്ട്രീയ നിലവാരം

Loading...
  • 120
    Shares

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ നിശ്ചയിച്ചതിന് പിന്നാലെ ബിജെപി ആരംഭിച്ച വർഗീയ പരാമർശങ്ങൾക്ക് അറുതിയില്ല. വയനാട്ടിൽ നടന്ന റാലി കണ്ടാൽ അത് നടക്കുന്നത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോയെന്ന് പറയാനാകില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. നാഗ്പൂരിൽ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ

വയനാട്ടിലെ റാലിയിൽ കണ്ട ലീഗിന്റെ കൊടിയെ ചൂണ്ടിക്കാട്ടിയാണ് അമിത് ഷായുടെ പരാമർശം. എന്തിനാണ് ഇത്തരമൊരു സ്ഥലത്ത് രാഹുൽ ഗാന്ധി മത്സരിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു.

പാക്കിസ്ഥാനിൽ വ്യോമാക്രമണം നടത്തിയപ്പോൾ രാജ്യം മുഴുവൻ സന്തോഷിച്ചു. പാക്കിസ്ഥാനും കോൺഗ്രസും മാത്രം ദു:ഖത്തിലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *