അമിത് ഷാ കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനാകും; കിയാൽ അനുമതി നൽകിയെന്ന് റിപ്പോർട്ട്

  • 22
    Shares

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനാകും. 27ന് കണ്ണൂരിലെത്തുന്ന അമിത് ഷായ്ക്ക് പ്രത്യേക വിമാനം വിമാനത്താവളത്തിൽ ഇറക്കാൻ അനുമതി നൽകിയതായാണ് വിവരം. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവന്റെ ഉദ്ഘാടനത്തിനായാണ് അമിത് ഷാ കണ്ണൂരിലെത്തുന്നത്.

ഉദ്ഘാടനത്തിന് മുമ്പേ വിമാനമിറക്കാൻ അനുമതി നൽകില്ലെന്നായിരുന്നു കിയാൽ സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ വ്യോമയാന മന്ത്രാലയം സമ്മർദം ചെലുത്തിയതോടെയാണ് അനുമതി എന്നറിയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *