സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ അമിത് ഷായ്ക്ക് ധൈര്യമുണ്ടോയെന്ന് കോടിയേരി

Loading...
  • 13
    Shares

സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് ധൈര്യമുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 1959ൽ കോൺഗ്രസ് ഇത് ചെയ്തിരുന്നു. എന്നാൽ 1959 അല്ല 2018 എന്ന് അമിത് ഷാ ഓർക്കണമെന്ന് കോടിയേരി പറഞ്ഞു

ഭരണഘടനയെയും കോടതിയെയും ഫെഡറലിസത്തെയും വെല്ലുവിളിക്കുന്നതായിരുന്നു അമിത് ഷായുടെ പ്രസംഗം. ശബരിമലയിൽ സംഘ്പരിവാറുകാരെ കലാപത്തിന് ഇറക്കാതെ ഓർഡിനൻസ് പുറപ്പെടുവിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടത്. കേസിൽ റിവ്യു ഹർജി കൊടുക്കാൻ കേന്ദ്രമോ ബിജെപിയോ തയ്യാറായില്ലെന്നും കോടിയേരി പറഞ്ഞു

അയ്യപ്പന്റെ പേര് അക്രമത്തിന് ഉപയോഗിക്കാനുള്ളതല്ല. രാമന്റെ പേരിൽ വികാരമുണ്ടാക്കി കലാപം സൃഷ്ടിച്ച് ഇന്ത്യയുടെ ഭരണം പിടിച്ചതുപോലെ കേരളത്തിൽ അയ്യപ്പന്റെ പേരിൽ വർഗീയ ധ്രൂവീകരണം ഉണ്ടാക്കാൻ നോക്കുകയാണ് ആർ എസ് എസ് എന്നും കോടിയേരി ചൂണ്ടിക്കാട്ടിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *