അമിത് ഷാ നാഷണൽ പൊളിറ്റിക്കൽ ഗുണ്ട; ജനാധിപത്യത്തെ വെല്ലുവിളിക്കുന്നുവെന്ന് ജി സുധാകരൻ

  • 6
    Shares

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി സുധാകൻ. അമിത് ഷാ നാഷണൽ പൊളിറ്റിക്കൽ ഗുണ്ടയാണ്. കോടതിയെയും ജനാധിപത്യത്തെയും അമിത് ഷാ വെല്ലുവിളിക്കുകയാണെന്നും സുധാകരൻ പറഞ്ഞു

സർക്കാരിനെ അട്ടിമറിക്കാൻ തടി മാത്രം പോര, മനോബലം കൂടി വേണമെന്നും മന്ത്രി പറഞ്ഞു. സർക്കാരിനെ വലിച്ചു താഴെയിടുമെന്ന് കണ്ണൂരിൽ അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക വിമർശനമാണ് രാഷ്ട്രീയ ലോകത്ത് നിന്നുയരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *