എഎംഎംഎയുടെ ഭരണഘടനയിൽ ഭേദഗതി: സ്ത്രീകൾക്ക് വേണ്ടി ആഭ്യന്തര പരാതി പരിഹാര സെൽ

Loading...

മലയാള ചലചിത്ര താരങ്ങളുടെ കൂട്ടായ്മയായ എഎംഎംഎയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നു. സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സെൽ ആരംഭിക്കും. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം വനിതകൾക്ക് നൽകാനും ഭേദഗതി അനുശാസിക്കുന്നു

നിർവാഹക സമിതിയിൽ കൂടുതൽ വനിതകളെ ഉൾക്കൊള്ളിക്കും. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ വനിതകളുടെ എണ്ണം നാലായി ഉയർത്തും. ഭേദഗതി അടുത്ത ജനറൽ ബോഡി യോഗത്തിൽ കൊണ്ടുവരും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *