Kerala കൊച്ചി അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി എംബിബിഎസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു 24th September 201924th September 2019 MJnewsDesk 0 Comments ഇടപള്ളി അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി എംബിബിഎസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ഡൽഹി സ്വദേശിയായ ഇയോണ റസ്തോഗിയാണ് മരിച്ചത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ് ഇയോണ. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.