സംഘപരിവാർ പരിപാടിയിൽ അമൃതാനന്ദമയി പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി

Loading...
  • 14
    Shares

സംഘപരിവാറിന്റെ ശബരിമല സമരത്തിനുള്ള ടീമായ ശബരിമല കർമസമിതി സംഘടിപ്പിച്ച ഭക്തസംഗമത്തിൽ അമൃതാനന്ദമയി പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമൃതാനന്ദമയിയെ ആരാധിക്കുന്നവർക്ക് പോലും അത് ഇഷ്ടമായില്ല. അമൃതാനന്ദമയിയെ തെറ്റായ വഴിയിൽ കൊണ്ടുപോകാൻ ആർ എസ് എസ് നേരത്തെയും ശ്രമിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

നാം മുന്നോട്ട് എന്ന പരിപാടിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. അടുത്ത കാലം വരെ അമൃതാനന്ദമയി ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച സംഭവവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *