ആരോഗ്യസ്ഥിതി വഷളായി; എ എൻ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി; സി കെ പത്മാനാഭൻ സമരം ആരംഭിച്ചു

Loading...
  • 22
    Shares

ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം കിടന്ന ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്നാണ് രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ എട്ട് ദിവസമായി രാധാകൃഷ്ണൻ സമരത്തിലായിരുന്നു

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, അടിസ്ഥാന സൗകര്യങ്ങൾ പിൻവലിക്കുക, ബിജെപി നേതാക്കൾക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു നിരാഹാര സമരം. എ എൻ രാധാകൃഷ്ണൻ നിരാഹാരം അവസാനിപ്പിച്ചതോടെ സമരം സി കെ പത്മനാഭൻ ഏറ്റെടുത്തു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *