പിണറായി സർക്കാരിന്റെ കാലാവധി ആറ് മാസമെന്ന് എഎൻ രാധാകൃഷ്ണൻ; യതീഷ് ചന്ദ്രയെ തൃശ്ശൂരിൽ ചാർജെടുക്കാൻ അനുവദിക്കില്ല

  • 96
    Shares

പിണറായി സർക്കാരിന്റെ കാലാവധി ആറ് മാസത്തിനുള്ളിൽ അവസാനിക്കുമെന്ന് ഭീഷണി മുഴക്കാൻ ശ്രമിച്ച് ബിജെപിയുടെ തീപ്പൊരി നേതാവ് എ എൻ രാധാകൃഷ്ണൻ. യതീഷ് ചന്ദ്രക്കെതിരെയും എ എൻ രാധാകൃഷ്ണൻ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. യതീഷ് ചന്ദ്രയെ തൃശ്ശൂരിൽ ചാർജെടുക്കാൻ അനുവദിക്കില്ലെന്നും ബിജെപിയുടെ തീപ്പൊരി നേതാവ് ഭീഷണി മുഴക്കാൻ ശ്രമിച്ചു

യതീഷ് ചന്ദ്ര മൂന്നാംകിട ക്രിമിനലാണ്. മന്ത്രിയുടെ കാർ തടയാൻ പോലീസിന് എന്താണ് അവകാശം. ഇയാളെ തൃശ്ശൂരിൽ ചാർജെടുക്കാൻ അനുവദിക്കില്ല. കറുത്ത നിറമുള്ള പൊൻ രാധാകൃഷ്ണനെ കാണുമ്പോൾ യതീഷിന് വെറുപ്പാണെന്നും ബിജെപി നേതാവ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *