പിണറായി വിജയൻ ഗുണ്ട, ക്രിമിനൽ എന്ന് കെ രാധാകൃഷ്ണൻ; ബിജെപി നേതാക്കളുടെ വ്യക്തിയാധിക്ഷേപം തുടരുന്നു

  • 27
    Shares

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി എംഎം മണി, പോലീസുദ്യോഗസ്ഥരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവരെയും വ്യക്തിപരമായി അധിക്ഷേപിച്ച് ബിജെപി നേതാവ് രാധാകൃഷ്ണൻ. ശബരിമല പ്രതിഷേധമെന്ന പേരിൽ നടന്ന പ്രതിഷേധ പരിപാടിയിലാണ് വൃത്തികെട്ട വാക്കുകളുമായി സംഘ്പരിവാർ അനുകൂലികളുടെ കയ്യടി വാങ്ങിയത്.

വാടിക്കൽ രാമകൃഷ്ണനെ പോലെ തയ്യൽ തൊഴിലാളിയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കിയ ആളാണ് പിണറായി വിജയനെന്ന് എ എൻ രാധകൃഷ്ണൻ ആരോപിച്ചു. തെമ്മാടിയാണ്. വെറും റൗഡിയാണ്. കേരളത്തിലെ മുഖ്യമന്ത്രിയെ പോലെ വൃത്തികെട്ടൻ വേറെയില്ലെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു. ഇത്രയ്ക്ക ധൈര്യമുണ്ടെങ്കിൽ പിണറായി വിജയൻ സ്വന്തം മകളുമായി ശബരിമലയിലേക്ക് വരട്ടെയെന്നും ബിജെപി നേതാവ് പറഞ്ഞു.

ഐജി മനോജ് എബ്രഹാം വർഗീയ വാദിയാണ്. തെമ്മാടിയായ ഐജിയുടെ നേതൃത്വത്തിലാണ് ശബരിമലയിൽ അക്രമം നടന്നത്. ഐജി ശ്രീജിത്ത് കണ്ണിൽക്കണ്ട പെണ്ണുങ്ങളെയും കൊണ്ടു കൂട്ടിക്കൊടുപ്പുകാരനായി ശബരിമലയിലേക്ക് വന്നു.

എംഎം മണിയുടെ അച്ഛൻ കഞ്ചാവ് കച്ചവടക്കാരനാണ്. കഞ്ചാവ് കച്ചവടത്തിന് പോയപ്പോ ഉണ്ടായ ജാരസന്തിയാണ് മണിയെന്നും ബിജെപിയുടെ ഈ നേതാവ് പ്രസംഗിച്ചു.

ശബരിമല വിഷയത്തിൽ പോലീസിന്റെ കിരാതമായ നരനായാട്ടിനെതിരായി കോട്ടയം SP ഓഫീസ് മാർച്ച്..

Posted by AN Radhakrishnan on Monday, 29 October 2018


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *