എഎൻ രാധാകൃഷ്ണന്റെ അധര വ്യായാമം തുടരുന്നു; ഇത്തവണ പിണറായി വിജയനെ ചവിട്ടി അറബിക്കടലിൽ എറിയും

Loading...
  • 54
    Shares

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ സംസാരവുമായി വീണ്ടും ബിജെപിയുടെ നേതാവ് എഎൻ രാധാകൃഷ്ണൻ. ശബരിമല വിഷയം വന്നതിന് ശേഷം നിരവധി തവണയാണ് രാധാകൃഷ്ണൻ മുഖ്യമന്ത്രിയെയും പോലീസ് ഉദ്യോഗസ്ഥരെയും പുലഭ്യം പറഞ്ഞ് രംഗത്തുവന്നിട്ടുള്ളത്.

കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ചെയ്ത വിഷത്തിൽ റോഡുകൾ ഉപരോധിച്ച് പൊതുജനത്തിന്റെയും അയ്യപ്പ തീർഥാടകരുടെയും യാത്ര തടസ്സപ്പെടുത്തി നടത്തിയ സമരത്തിലാണ് രാധാകൃഷ്ണന്റെ വെല്ലുവിളി. 21 സംസ്ഥാനങ്ങൾ ഭരിക്കുന്ന മുന്നണിയാണ് ബിജെപി. 21 ലക്ഷം അംഗങ്ങൾ കേരളത്തിലുണ്ട്. പിണറായി ഉമ്മാക്കിത്തനം കാണിച്ചാൽ ചവിട്ടി അറബിക്കടലിൽ കളയും എന്നായിരുന്നു രാധാകൃഷ്ണന്റെ വാക്കുകൾ

''പിണറായി വിജയനെ ചവിട്ടി അറബിക്കടലിലെറിയും'' ;

''പിണറായി വിജയനെ ചവിട്ടി അറബിക്കടലിലെറിയും'' ; മുഖ്യമന്ത്രിക്കെതിരെ കൊലവിളി പ്രസംഗവുമായി എഎന്‍ രാധാകൃഷ്ണന്‍

Posted by People News on Saturday, 17 November 2018



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *