യുവതികൾ എത്തിയപ്പോൾ ഭക്തർ എതിർത്തില്ലല്ലോയെന്ന് അവതാരകൻ; ഫോൺ കട്ട് ചെയ്ത് മുങ്ങി ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ

  • 85
    Shares

യുവതികൾ ശബരിമല പ്രവേശനം നടത്തിയതിന് പിന്നാലെ ചാനൽ ചർച്ചയിൽ ഉത്തരം മുട്ടി ബിജെപിയുടെ നേതാവ് എ എൻ രാധാകൃഷ്ണൻ. മാതൃഭൂമി ന്യൂസ് ചാനലിൽ ഫോൺ വഴി പ്രതികരിക്കുകയായിരുന്നു എ എൻ രാധാകൃഷ്ണൻ. ബിന്ദുവും, കനകദുർഗയും എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഭക്താർ ആരും തന്നെ എതിർത്തില്ലല്ലോയെന്ന ചോദ്യത്തിന് ഫോൺ കട്ട് ചെയ്ത് മുങ്ങുകയായിരുന്നു ബിജെപി നേതാവ്

ഈ ചോദ്യത്തിന് മുമ്പായി പതിവ് പോലെ വാചക കസർത്ത് ഈ നേതാവ് നടത്തിയിരുന്നു. കേരളം ഭരിച്ചു കൊണ്ടിരിക്കുന്നത് തെമ്മാടിയായ മുഖ്യമന്ത്രിയാണ്. ചരിത്രത്തിൽ ഇതുപോലെ ഗുണ്ടയായ മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. ഗുണ്ട മാത്രമല്ല, ഇയാൾ വെറും ഭീരുവും ആണ്. കുറേ ആക്ടിവിസ്റ്റുകളെ ശബരിമല പൂങ്കാവനത്തിൽ കൊണ്ടുപോയി ആചാര ലംഘനം നടത്തിയിരിക്കുകയാണ്. ഹിന്ദുക്കളെ നശിപ്പിക്കാനാണ് ലക്ഷ്യമെന്നും എ എൻ രാധാകൃഷ്ണൻ അധരവ്യായാമം നടത്തി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *