എ എൻ രാധാകൃഷ്ണനും കുടുങ്ങും; യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയതിൽ കേസ്

  • 118
    Shares

തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ ബിജെപി എഎൻ രാധാകൃഷ്ണനും മറ്റ് നേതാക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. കെ സുരേന്ദ്രന് പിന്നാലെ എ എൻ രാധാകൃഷ്ണനെയും ജയിലിലേക്ക് നയിക്കാനുള്ള നീക്കവുമായി പോലീസ് നീങ്ങുകയാണ്,

എ എൻ രാധാകൃഷ്ണൻ, ബിജെപി ജില്ലാ സെക്രട്ടറി നാഗേഷ് എന്നിവരടക്കം മുപ്പതോളം പേർക്കെതിരെയാണ് കേസ്. പതിവ് പോലെ അസഭ്യവർഷം നിറഞ്ഞ പ്രസംഗം തന്നെയാണ് ഇവിടെയും എ എൻ രാധാകൃഷ്ണൻ നടത്തിയത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *