സി ഒ ടി നസീർ വധശ്രമം: എ എൻ ഷംസീറിന്റെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു

സിഒടി നസീർ വധശ്രമക്കേസിൽ തലശ്ശേരി എംഎൽഎ എ എൻ ഷംസീറിന്റെ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഷംസീറിന്റെ സഹോദരന്റെ പേലിലുള്ള ഇന്നോവ കാറാണ് കസ്റ്റഡിയിൽ എടുത്തത്. എംഎൽഎ എന്ന ബോർഡ് വെച്ച് ഷംസീർ ഉപയോഗിച്ചിരുന്ന കാർ ബോർഡ് മാറ്റിയ ശേഷമാണ് സ്‌റ്റേഷനിലെത്തിച്ചത്.

മൊഴി രേഖപ്പെടാൻ ഹാജരാകണമെന്ന് കാണിച്ച് ഷംസീറിന് പോലീസ് ഉടൻ നോട്ടീസ് നൽകും. ഈ കാറിൽ വെച്ചാണ് നസീറിനെ വധിക്കാനുള്ള ഗൂഢാലോചന പ്രതികൾ നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഷംസീറിന്റെ ഡ്രൈവറായ രാഗേഷ് കേസിലെ മുഖ്യപ്രതിയ സന്തോഷുമായി കാറിൽ വെച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *