എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

Loading...
  • 13
    Shares

എഎൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഷഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂർ സർവകലാശാലയിൽ ഷഹലക്ക് നിയമനം നൽകിയത് ഒന്നാം റാങ്കുകാരിയെ തഴഞ്ഞാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരി ഡോ. എംപി ബിന്ദു നൽകിയ ഹർജിയിലാണ് കോടതി തീരുമാനം.

ജനറൽ കാറ്റഗറിയിൽ അസി. പ്രൊഫസർമാരെ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ഒബിസി, മുസ്ലിം എന്നാക്കി തിരുത്തിയാണ് ഷഹലക്ക് നിയമനം നൽകിയതെന്ന് ബിന്ദു ആരോപിച്ചിരുന്നു. ചട്ടം ലംഘിച്ചാണ് എംഎൽഎയുടെ ഭാര്യക്ക് നിയമനം നൽകിയതെന്ന ആരോപണം ഉയർന്നിരുന്നു.

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ താത്കാലിക അസി. പ്രൊഫസറുടെ ഒഴിവിലേക്കാണ് ഷഹലയെ നിയമിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *