ആനമുടി നാഷണൽ പാർക്കിന് സമീപം കാട്ടുതീ പടരുന്നു; അമ്പതോളം വീടുകളും ഹെക്ടർ കണക്കിന് വനഭൂമിയും കത്തിനശിച്ചു

Loading...
  • 5
    Shares

ഇടുക്കി ആനമുടി നാഷണൽ പാർക്കിന് സമീപം കാട്ടുതീ പടർന്നു. അമ്പതോളം വീടുകളും വനംവകുപ്പിന്റെ ആറ് ഹെക്ടർ ഭൂമിയിലെ യൂക്കാലി മരങ്ങളും കത്തി നശിച്ചു. മൂന്ന് ദിവസമായി തുടരുന്ന കാട്ടുതീ ഉൾവനത്തിലേക്ക് കയറിയതായാമ് വിവരം.

വട്ടവട പഴത്തോട്ടം ഭാഗങ്ങളിലാണ് തീ ആളിപ്പടർന്നത്. സ്വാകാര്യ തോട്ടത്തിൽ നിന്നാണ് നാഷണൽ പാർക്കിലേക്ക് തീ പടർന്നത്. അഗ്നിശമന സേനക്ക് മേഖലയിലേക്ക് എത്തിപ്പെടാൻ സാധിക്കാത്തതിനാൽ തീ പടരുന്നത് നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.

വനപാലകരും ട്രൈബർ വാച്ചർമാരുമാണ് തീ അണക്കാൻ ശ്രമം നടത്തുന്നത്. കുന്ദള ഡാമിൽ നിന്ന് വെള്ളമെടുത്ത് തീ അണക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *