കേന്ദ്രത്തിന്റെ കൂച്ചുവിലങ്ങ് ഹൈക്കോടതി പൊട്ടിച്ചെറിഞ്ഞു; പട്‌വർധന്റെ ഡോക്യുമെന്ററിക്ക് പ്രദർശനാനുമതി

ഹിന്ദു തീവ്രവാദികളുടെ ആക്രമണത്തെ കുറിച്ച് വിവരിക്കുന്ന ആനന്ദ് പട്‌വർധന്റെ റീസൺ എന്ന ഡോക്യുമെന്ററിക്ക് പ്രദർശനാനുമതി. കേരളാ അന്താരാഷ്ട്ര ഡോക്യുമെന്ററി ചലചിത്രോത്സവത്തിൽ ഇത് പ്രദർശിപ്പിക്കും. ഹൈക്കോടതിയുടേതാണ് അനുമതി. ചലചിത്ര അക്കാദമിയും പട് വർധനം നൽകിയ ഹർജിയിലാണ് നടപടി.

ഡോക്യുമെന്ററിക്ക് സെൻസർ ഇളവ് നൽകാതെ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം തടസ്സപെടുത്തുകയായിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 26ാം തീയതി തന്നെ ചിത്രം പ്രദർശിപ്പിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.

ദബോൽക്കർ, പൻസാരെ അടക്കമുള്ളവരെ ഹിന്ദു തീവ്രവാദികൾ കൊലപ്പെടുത്തിയ സംഭവങ്ങൾ കോർത്തിണക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *