ന്യൂസിലാൻഡ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആൻസി അലിയുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി

  • 15
    Shares

ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ചിലെ മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലി ബാവയുടെ മൃതദേഹം കേരളത്തിൽ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂസിലാൻഡിലെ കാർഷിക സർവകലാശാലയിൽ ഉന്നത ബിരുദം ചെയ്യുകയായിരുന്നു ആൻസി അലി ബാവ.

വെടിവെപ്പിൽ ഗുരുതരമായി പരുക്കേറ്റ ആൻസി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ആൻസിയുടെ മരണവിവരം അധികൃതർ ബന്ധുക്കളെ അറിയിച്ചത്. ഭീകരാക്രമണത്തിൽ അഞ്ച് ഇന്ത്യക്കാരുൾപ്പെടെ 50 പേരാണ് കൊല്ലപ്പെട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *