ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അൻസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

  • 8
    Shares

ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. കൊടുങ്ങല്ലൂർ കമ്മ്യൂണിറ്റി ഹാളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം കബറടക്കും

ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിൽ അമ്പതോളം പേർ കൊല്ലപ്പെട്ടു. ഇതിൽ അഞ്ച് ഇന്ത്യക്കാരുമുൾപ്പെട്ടിരുന്നു. സംഭവദിവസം പള്ളിയിലെത്തിയ അൻസി വെടിയേറ്റ് വീണു. പള്ളിയുടെ മറ്റൊരു ഭാഗത്ത് പ്രാർഥനയിലായിരുന്ന ഭർത്താവ് അബ്ദുൾനാസർ അതേസമയം രക്ഷപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *