Kerala അങ്കമാലിയിൽ സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു 12th June 2019 MJ News Desk 0 Comments അങ്കമാലി ദേശീയപാതയിൽ സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു. എളവൂർ കവലയിലാണ് സംഭവം. കൊരട്ടി കോനൂർ സ്വദേശി ലീലയാണ് മരിച്ചത്. രാവിലെ ഏഴരയോടെയായിരുന്നു അപകടം.