ഒരു സുപ്രഭാതത്തിൽ ആന്റണിയുടെ മകൻ കെപിസിസി ഡിജിറ്റൽ മീഡിയാ സെൽ കൺവീനർ; രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്

Loading...
  • 19
    Shares

എ കെ ആന്റണിയുടെ മകനെ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറാക്കി നിയമിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്ത്. സംഘടനക്ക് വേണ്ടി വർഷങ്ങളോളം പ്രവർത്തിച്ചവരെ തഴഞ്ഞ് മുതിർന്ന നേതാവിന്റെ മകനെ നേരിട്ട് കെട്ടിയിറക്കുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം

കഴിഞ്ഞ ദിവസമാണ് അനിൽ ആന്റണിയെ കെപിസിഡിജിറ്റൽ മീഡിയാ സെൽ കൺവീനറായി നിയമിച്ചത്. കെപിസിസി നിർവാഹക സമിതി അംഗം അരുൺ രാജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജേഷ് ചന്ദ്രദാസ് അടക്കമുള്ള നേതാക്കളാണ് സംഭവത്തെ വിമർശിച്ച് രംഗത്തുവന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *