മരിച്ചിട്ടും വിടാത്ത സദാചാര ഗുണ്ടകൾ; ആലുവ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിക്ക് നേരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം

Loading...
  • 149
    Shares

ആലുവ പുഴയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിക്ക് നേരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം. ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്കിലിട്ട മരണ വാർത്തക്ക് കീഴിലാണ് സദാചാര തെമ്മാടികളുടെ അധിക്ഷേപ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.

ബംഗളൂരുവിൽ നഴ്‌സായി ജോലി ചെയ്യുന്ന ആൻലിയ എന്ന യുവതിയെയാണ് ആലുവ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തതിന് പിന്നാലെ ഭർത്താവ് ജസ്റ്റിൻ മാത്യു കോടതിയിൽ കീഴടങ്ങിയിരുന്നു

ഈ മാലാഖയുടെ കയ്യിലിരിപ്പ് അവനല്ലേ അറിയു. ചുമ്മാതെ ആരും ആരെയും കൊല്ലില്ല എന്ന് ഷൈജു കെസി എന്ന സാദാചാര ഗുണ്ട കമന്റിടുന്നു.

ആരുടെ കയ്യിലാണ് തെറ്റെന്ന് പറയാൻ പറ്റില്ല. അവൻ തന്നെയാണ് കൊലയാളി എന്നു വിചാരിക്കരുത്. കേസു വന്നാൽ കീഴടങ്ങിയേ പറ്റു. പിന്നെ നഴ്സ് അല്ലേ, സുന്ദരിയും അതും ബാഗ്ലൂരിൽ എക്സ്ട്രാ മാരിട്ടൽ അഫയർ കാണും. അല്ലെങ്കിൽ എക്സ് ബോയി ഫ്രണ്ടായി പഞ്ചാര വർത്താനം ഉണ്ടാകും. അതു കണ്ടു പിടിച്ചപ്പോൾ അടിയായി. പിടിയായി. അവസാനം ഇങ്ങനെ’ എന്നായിരുന്നു ടോം ജോർജ് എന്ന സദാചാര ഗുണ്ടയുടെ കമന്റ്. അധിക്ഷേപ കമന്റുകൾക്കെതിരെ ശക്തമായ പ്രതിഷേധം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *