പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ആന്തൂർ നഗരസഭാ അധ്യക്ഷ പി കെ ശ്യാമള രാജിവെച്ചു

Loading...

പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദത്തിലായ ആന്തൂർ നഗരസഭയുടെ അധ്യക്ഷ പി കെ ശ്യാമള രാജിവെച്ചു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിക്കാണ് രാജിക്കത്ത് കൈമാറിയത്.

ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് പി കെ ശ്യാമളയെ രാവിലെ വിളിച്ചുവരുത്തുകയായിരുന്നു. സെക്രട്ടേറിയറ്റ് യോഗം രാജി ആവശ്യപ്പെടുകയും ചെയ്തു

സാജന്റെ ആത്മഹത്യ പാർട്ടിയിൽ വലിയ വിവാദമാകുകയും കീഴ്ഘടകങ്ങളിൽ വരെ വിമർശനങ്ങൾക്ക് വിധേയമാകുകയും ചെയ്തിരുന്നു. തളിപറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിൽ രൂക്ഷമായ വിമർശനത്തിനാണ് ശ്യാമള വിധേയയാത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *