ആന്തൂരിൽ ആത്മഹത്യ ചെയ്ത സാജന്റെ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി

Loading...

കണ്ണൂർ ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി നൽകാൻ നിർദേശം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ടി കെ ജോസാണ് ഉത്തരവിറക്കിയത്. ചട്ടലംഘനങ്ങൾ പരിഹരിച്ചെന്ന് നഗരസഭാ സെക്രട്ടറി പരിശോധിച്ച് ഉറപ്പു വരുത്തിയാൽ അനുമതി നൽകാമെന്നാണ് ഉത്തരവിൽ പറയുന്നത്.

തദ്ദേശമന്ത്രിയുടെ നിർദേശപ്രകാരമാണ് പ്രവർത്തനാനുമതി നൽകുന്നത്. സെക്രട്ടറിയുടെ റിപ്പോർട്ട് മന്ത്രി എ സി മൊയ്തീൻ ഇന്നലെ അംഗീകരിച്ചിരുന്നു. സാജന്റെ ആത്മഹത്യ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി വെച്ച സാഹചര്യത്തിലാണ് പ്രവർത്തനാനുമതി ലഭിക്കുന്നത്.

ജൂൺ 18നാണ് പാർഥാസ് കൺവെൻഷൻ സെന്റർ ഉടമ സാജൻ പാറയിൽ ആത്മഹത്യ ചെയ്തത്. 15 കോടി രൂപ മുടക്കി നിർമിച്ച സെന്ററിന് പ്രവർത്തനാനുമതി ആന്തൂർ നഗരസഭ നൽകാത്തതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *