പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി അന്വേഷണസംഘം; നഗരസഭാ സെക്രട്ടറി മുൻകൂർ ജാമ്യാപേക്ഷ നൽകി

Loading...

ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച പറ്റിയതായി അന്വേഷണസംഘം. എൻജിനീയർ ലൈസൻസ് നൽകാൻ ശുപാർശ നൽകിയിട്ടും സെക്രട്ടറി സമ്മതിച്ചില്ലെന്നും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടത്തി.

സാജന്റെ മരണവുമായി ബന്ധപ്പെട്ട് നഗരസഭാ അധ്യക്ഷ പി കെ ശ്യാമളക്കെതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സാജന്റെ മുറിയിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഭാര്യയിൽ നിന്നും ബന്ധുക്കളിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്.

ആന്തൂർ നഗരസഭാ സെക്രട്ടറി മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന വന്നതിനെ തുടർന്നാണ് സെക്രട്ടറി ജിതീഷ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജിതീഷ് അടക്കം നാല് നഗരസഭാ ഉദ്യോഗസ്ഥരെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *