പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പി കെ ശ്യാമള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഇ പി ജയരാജൻ

Loading...

ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ ചെയർപേഴ്‌സൺ പി കെ ശ്യാമള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. സംഭവത്തിൽ ആരെയും കുറ്റവാളിയായി കാണാനാകില്ല. ആത്മഹത്യയെ കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

പൂർണമായ അന്വേഷണ റിപ്പോർട്ട് വന്നുകഴിഞ്ഞാൽ പറഞ്ഞതെല്ലാം പ്രതിപക്ഷം തിരുത്തേണ്ടി വരും. നിയമ വ്യവസ്ഥകൾ പരിശോധിച്ചേ സർക്കാർ നടപടി സ്വീകരിക്കു. രാഷ്ട്രീയ പകയുടെ ഭാഗമായി ഒരാളെ കുറ്റവാളിയായി പ്രഖ്യാപിച്ചതു കൊണ്ട് ആരും കുറ്റവാളിയാകണമെന്നില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു

നിയമസഭയിൽ ചോദ്യോത്തര വേളയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. നേരത്തെ ശ്യാമളക്ക് തെറ്റ് പറ്റിയതായി പി ജയരാജൻ പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *