പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ ഓഫീസിൽ പോലീസ് പരിശോധന; ശ്യാമളയെ ചോദ്യം ചെയ്‌തേക്കും

Loading...

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ആന്തൂർ നഗരസഭാ ഓഫീസിൽ പരിശോധന നടത്തുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് നഗരസഭാ അധ്യക്ഷ പി കെ ശ്യാമളക്കും നഗരസഭാ ഉദ്യോഗസ്ഥർക്കും നോട്ടീസ് നൽകും. നോട്ടീസ് ലഭിച്ചാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പി കെ ശ്യാമള പറഞ്ഞു

സാജന്റെ ഭാര്യ ബീനയുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. സാജന്റെ മരണത്തിൽ എല്ലാ വശവും പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്തും. നേരത്തെ എടുത്ത മൊഴികൾ വീണ്ടുമെടുക്കും. ആത്മഹത്യക്ക് പിന്നിൽ വ്യക്തിപരമായ കാരണങ്ങളോ സാമ്പത്തിക പ്രശ്‌നമോ ഉണ്ടായിരുന്നതായും പരിശോധിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *