സംസ്ഥാനത്ത് നാളെ മദ്യശാലകൾ പ്രവർത്തിക്കില്ല

Loading...
  • 18
    Shares

സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ ചൊവ്വാഴ്ച പ്രവർത്തിക്കില്ല. ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി മദ്യശാലകൾ അടച്ചിടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

ബീവറേജസ് ഔട്ട്‌ലെറ്റുകളും കള്ളുഷാപ്പുകളും ബാറുകളും അടക്കം എല്ലാ സ്ഥാപനങ്ങളും ചൊവ്വാഴ്ച അടച്ചിടാൻ സർക്കാർ ഉത്തരവിറക്കി.

1987 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കാൻ തുടങ്ങിയത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *