സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കെ സുധാകരൻ; ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെ

  • 11
    Shares

മുഖ്യമന്ത്രി പിണറായി വിജയൻ സ്ത്രീകളേക്കാളും മോശമായി എന്ന വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ് നേതാവ് കെ സുധാകരൻ. താൻ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണെന്നാണ് കോൺഗ്രസ് നേതാവിന്റെ വിശദീകരണം

പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നതായും കെ സുധാകരൻ പറഞ്ഞു. പിണറായി മുഖ്യമന്ത്രിയായാൽ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ പെണ്ണുങ്ങളേക്കാൾ മോശമായി എന്നായിരുന്നു സുധാകരന്റെ വാക്കുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *