ഫ്രാങ്കോ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് അഭിഭാഷകൻ

  • 5
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ മുൻ കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന സൂചന നൽകി അഭിഭാഷകൻ വിജയഭാനു. മുൻകൂർ ജാമ്യാപേക്ഷക്കായുള്ള ചർച്ച നടന്നുവരികയാണെന്നും അഭിഭാഷകൻ അറിയിച്ചു

എഫ് ഐ ആർ റദ്ദാക്കാനും ഫ്രാങ്കോ അപേക്ഷ നൽകിയേക്കുമെന്നാണ് അറിയുന്നത്. സെപ്റ്റംബർ 19ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ലെന്ന് ബിഷപ് പറഞ്ഞിട്ടില്ലെന്ന് വിജയഭാനു പറഞ്ഞു

19ന് ബിഷപിനെ ചോദ്യം ചെയ്യുമെന്ന കോട്ടയം എസ്പി ഹരിശങ്കർ അറിയിച്ചു. ശാസ്ത്രീയ പരിശോധനകളുടെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമേ അറസ്റ്റിലേക്ക് നീങ്ങുവെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *