അപ്പനാണ്, ഓട്ടോ തൊഴിലാളിയാണ്, ക്യാമറക്ക് മുന്നിൽ പിടിച്ചുനിർത്തിയതാണ്; പെപ്പെയുടെ മെയ് ദിനാശംസ

മെയ് ദിനത്തിൽ ഓട്ടോ റിക്ഷ തൊഴിലാളിയായ അപ്പന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് അങ്കമാലി ഡയറീസ് ഫെയിം ആന്റണി വർഗീസ്. അപ്പനാണ്, ഉച്ചയ്ക്ക് ഓട്ടം കഴിഞ്ഞ് ചോറുണ്ണാൻ വന്നപ്പോൾ നിർബന്ധിപ്പിച്ച് ക്യാമറക്ക് മുന്നിൽ പിടിച്ച് നിർത്തിയതാണ്, എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്

നിമിഷങ്ങൾക്കുള്ളിൽ തന്നെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. സിനിമ രംഗത്തെ പ്രമുഖർ അടക്കം നിരവധി പേരാണ് ചിത്രത്തിന് താഴെ സ്‌നേഹവും മെയ് ദിനാശംസകളും അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

തൊഴിലാളിദിനാശംസകൾ…. അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാൻ വന്നപ്പോൾ നിർബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നിൽ പിടിച്ചു നിർത്തിയതാ….

Posted by Antony Varghese on Wednesday, May 1, 2019


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *