തന്നോടുള്ള വ്യക്തിവൈരാഗ്യം പത്ത് വർഷമായി സുധീരൻ കാണിക്കുന്നുണ്ട്; സുധീരന്റെ കാപട്യം ജനങ്ങൾക്ക് മനസ്സിലാകുമെന്നും അബ്ദുള്ളക്കുട്ടി

Loading...

മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനെതിരെ രൂക്ഷ വിമർശനവുമായി എ പി അബ്ദുള്ളക്കുട്ടി. സുധീരന് തന്നോട് വ്യക്തിവൈരാഗ്യമാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി സുധീരൻ തന്നോടിത് കാണിക്കുന്നുണ്ട്.

തന്റെ വികസന കാഴ്ചപ്പാടിനെയാണ് സുധീരൻ എതിർക്കുന്നത്. രമേശ് ചെന്നിത്തല വിളിച്ച യോഗത്തിനെ വിമർശിച്ച സുധീരനെതിരെ നിന്നതാണ് തന്നോടുള്ള വൈരാഗ്യത്തിന് കാരണം. ഒരു ആദർശവുമില്ലാത്ത നേതാവാണ് സുധീരൻ. അദ്ദേഹത്തിന്റെ കാപട്യം ജനങ്ങൾക്ക് മനസ്സിലാകും. ബിജെപിയിലേക്ക് പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അബ്ദുള്ളകുട്ടി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *