മോദി സ്തുതി: എ പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ തീരുമാനം

Loading...

നരേന്ദ്രമോദിയെ സ്തുതിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട കോൺഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനമായി. ഇതുസംബന്ധിച്ച ഔദ്യോഗിക നടപടികൾ തിങ്കളാഴ്ചയുണ്ടാകും. അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്നാണ് നടപടി.

മോദി സ്തുതിയിൽ വിശദീകരണം തേടി കെ പി സി സി അബ്ദുള്ളക്കുട്ടിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ വിശദീകരണം നൽകാൻ അദ്ദേഹം തയ്യാറായില്ല. കത്ത് കൈപ്പറ്റിയിട്ടും വിശദീകരണം നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് അച്ചടക്ക നടപടികളിലേക്ക് കടക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *