ശബരിമലയിൽ പോകാൻ വ്രതമെടുത്ത യുവതിയുടെ വീടിന് നേരെ സംഘപരിവാറിന്റെ ആക്രമണം

Loading...
  • 12
    Shares

ശബരിമലയിൽ പോകാൻ വ്രതമെടുത്ത അപർണ ശിവകാമിയുടെ വീടിന് നേരെ ആക്രമണം. മലപ്പുറം കാക്കഞ്ചേരിയിലെ അപർണയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. വീടിന്റെ ജനൽച്ചില്ലുകൾ ബൈക്കിലെത്തിയ നാലംഗ സംഘം കല്ലെറിഞ്ഞ് തകർത്തു

ശബരിമലയിൽ പോകാൻ വ്രതമെടുക്കുന്നതിനെ തുടർന്ന് സംഘപരിവാറുകാരുടെ ഭീഷണി അപർണക്ക് നേരെ നിലനിൽക്കുന്നുണ്ട്. എറണാകുളത്ത് യുവതികൾ നടത്തിയ വാർത്താ സമ്മേളനത്തിൽ അപർണയും പങ്കെടുത്തിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *