അറയ്ക്കൽ ബീവി ധരിക്കാത്ത നിഖാബ് നിങ്ങൾക്കെന്തിനാണ്; ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

ശ്രീലങ്കയിൽ നിഖാബ് ധരിക്കുന്നത് വിലക്കിയതിനെ അനുകൂലിച്ച് എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. 1921-31 കാലത്ത് അറയ്ക്കൽ രാജവംശം ഭരിച്ചിരുന്ന സുൽത്താൻ ആയിഷ ബീബി ആദിരാജയുടെ തല മറയ്ക്കാത്ത ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

അറയ്ക്കൽ ബീവി ധരിക്കാത്ത നിഖാബ് എന്തിനാണ് മറ്റുള്ളവർക്കെന്ന ചോദ്യവും ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉയർത്തുന്നുണ്ട്.

1921-31 കാലയളവിൽ അറക്കൽ രാജവംശം ഭരിച്ചിരുന്ന സുൽത്താൻ ആയിഷ ബീബി ആദി രാജയുടെ ഫോട്ടോ ആണിത്. തല മറച്ചിട്ടില്ല.ഉദ്യോഗസ്ഥരോട്, പ്രജകളോട്, മത പണ്ഡിതരോട്, അന്യനാട്ടിലെ ഭരണാധികരികളോട് മുഖാമുഖം നോക്കി സംസാരിച്ച വേഷം.

Posted by Shihabuddin Poithumkadavu on Tuesday, April 30, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *