അറയ്ക്കൽ സുൽത്താന ആദിരാജ ഫാത്തിമ മുത്ത് ബീവി അന്തരിച്ചു

അറയ്ക്കൽ സുൽത്താന ആദിരാജ ഫാത്തിമ മുത്ത് ബീവി അന്തരിച്ചു. ചേറ്റുകുന്നിലെ സ്വവസതിയായ ഇശലിൽ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു.

ഭൗതിക ശരീരം വൈകുന്നേരം ഏഴ് മണിക്ക് തലശ്ശേരി ഓടത്തിൽ പള്ളിയിൽ ഖബറടക്കും. സ്വരൂപത്തിന്റെ 38ാമത്തെയും ബീവിമാരിൽ പന്ത്രണ്ടാമത്തെയും ബീവിയാണ്. മുൻ സുൽത്താൻ ഹംസ ആലിരാജയുടെ സഹോദരിയാണ്.

കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറയ്ക്കൽ. സ്ത്രീപുരുഷ ഭേദമില്ലാതെയാമ് സ്വരൂപം കാരണവസ്ഥാനം അലങ്കരിച്ചുവരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *