അങ്ങനെ മെസ്സിയും റൊണാൾഡോയും എയർപോർട്ടിൽ കണ്ടുമുട്ടുകയാണ് സൂർത്തുക്കളേ; ട്രോളൻമാർക്ക് ചാകര

  • 487
    Shares

റഷ്യൻ ലോകകപ്പിൽ കറുത്ത ശനിയാഴ്ചയായിരുന്നു ഇന്നലെ. ലോക ഫുട്‌ബോളിലെ വമ്പൻമാർ അടിപതറിയ ദിവസം. കിരീട പ്രതീക്ഷയുമായി എത്തിയ മെസ്സിയുടെ അർജന്റീനയും റൊണാൾഡോയുടെ ഒറ്റയാൻ പ്രകടനത്തോടെ രണ്ടാം റൗണ്ടിലേക്ക് എത്തിയ പോർച്ചുഗലും പ്രീ ക്വാർട്ടറിൽ തോറ്റ് പുറത്തായി. ആരാധകർ സങ്കടക്കടലിൽ അകപ്പെടുമ്പോൾ ട്രോളൻമാർക്ക് പക്ഷേ ചാകരയാണ്.

ബ്രസീലിന്റെ മത്സരത്തിനായാണ് ട്രോളൻമാർ കാത്തിരിക്കുന്നത്. മെസ്സിക്കും റൊണാൾഡോയ്ക്കും പിന്നാലെ നെയ്മറും പുറകെയെത്തുമെന്ന് ഇവർ പറയുന്നു. കൂടാതെ ക്വാർട്ടറിൽ ഏറ്റുമുട്ടുമെന്ന് കരുതിയ മെസ്സിയും റൊണാൾഡോയും എയർപോർട്ടിൽ വെച്ച് കണ്ടുമുട്ടിയെന്ന് തരത്തിലുള്ള ട്രോളുകളും പ്രവഹിക്കുന്നുണ്ട്.

ഫ്രാൻസിനെതിരായ മത്സരത്തിൽ 4-3നാണ് അർജന്റീന പരാജയപ്പെട്ടത്. ഉറൂഗ്വയോട് 2-1നായിരുന്നു പോർച്ചുഗലിന്റെ പതനം.

ചില ട്രോൾ കാഴ്ചകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *