ഷുക്കൂറിനെ കൊലപ്പെടുത്താൻ പി ജയരാജനും ടി വി രാജേഷും നിർദേശം നൽകിയതായി സിബിഐ കുറ്റപത്രം

Loading...
  • 14
    Shares

അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്താൻ സിപിഎം പ്രവർത്തകർക്ക് നിർദേശം നൽകിയത് പി ജയരാജനും ടി വി രാജേഷ് എംഎൽഎയുമെന്ന് സിബിഐ കുറ്റപത്രം. നേതാക്കളുടെ നിർദേശം പ്രവർത്തകർ നടപ്പാക്കുകയായിരുന്നു. ഗൂഢാലോചനക്ക് ദൃക്‌സാക്ഷികളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതിന്റെ പകർപ്പ് ദൃശ്യമാധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തു

കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും നടത്തിയാണ് അരിയിൽ ഷുക്കൂറിനെ വധിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ പി ജയരാജൻ 32ാം പ്രതിയും ടിവി രാജേഷ് 33ാം പ്രതിയുമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *