എന്റെ അഭിമന്യുവിന് എങ്ങനെയുണ്ട്; രണ്ട് ദിവസത്തിന് ശേഷം കണ്ണുതുറന്ന അർജുന്റെ ആദ്യ ചോദ്യം

Loading...
  • 2
    Shares

അടുത്ത സുഹൃത്തുക്കളായിരുന്നു അർജുനും അഭിമന്യുവും. മഹാരാജാസ് കോളജിൽ നവാഗതരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളുമായി രാത്രിയിൽ കോളജ് വാതിൽക്കൽ നിൽക്കെ മതതീവ്രവാദികളിലൂടെ മരണം തന്റെ കൂട്ടുകാരനെ തേടിയെത്തുമെന്ന് അർജുൻ ഒരിക്കലും കരുതിയിരുന്നില്ല. എസ് ഡി പി ഐ തീവ്രവാദികളുടെ കുത്തേറ്റ് അഭിമന്യു വീണത് അർജുന്റെ മുന്നിലാണ്. അടിവയറ്റിൽ കുത്തേറ്റ അർജുന്റെ ബോധം അപ്പോഴേക്കും നശിച്ചിരുന്നു.

രണ്ട് ദിവസത്തി്‌ന ശേഷം ഇന്ന് രാവിലെ ബോധം തെളിഞ്ഞപ്പോൾ മുന്നിൽ നിന്ന അമ്മയോട് അർജുൻ ആദ്യം തിരിക്കിയത് എന്റെ അഭിമന്യുവിന് എങ്ങനെയുണ്ടെന്നായിരുന്നു. മകന്റെ പ്രിയ കൂട്ടുകാരനെ ഒരു പറ്റം അക്രമികൾ മരണത്തിലേക്ക് നയിച്ചുവെന്ന് പറയാൻ അമ്മക്ക് സാധിച്ചില്ല. അഭിമന്യു അപ്പുറത്തെ ഐസിയുവിൽ ഉണ്ടെന്നായിരുന്നു അമ്മയുടെ മറപുടി.

മാതൃഭൂമിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അഭിമന്യു മരിച്ചുവെന്ന വാർത്ത അറിഞ്ഞാൽ അർജുന്റെ ആരോഗ്യ നില വീണ്ടും തകരാറിലാകുമോയെന്ന് ഈ അമ്മക്ക് ആശങ്കയുണ്ടായിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷം അർജുൻ സുഖപ്പെട്ട് വരികയാണ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *