കരസേന 25 ബോട്ടുകൾ കൂടി എത്തിക്കും; 15 ബോട്ടുകൾ ചെങ്ങന്നൂരിലേക്ക്

  • 11
    Shares

പ്രളയക്കെടുതിയിൽ അകപ്പെട്ട ജനങ്ങളെ രക്ഷിക്കുന്നതിനായി സൈന്യം ഇന്ന് കൂടുതൽ കാര്യക്ഷമമായി രംഗത്തിറങ്ങും. കരസേന ഇന്ന് 25 ബോട്ടുകൾ കേരളത്തിലെത്തിക്കും. വിമാനത്തിലെത്തിക്കുന്ന ബോട്ടുകൾ തിരുവനന്തപുരത്തേക്കാണ് ഇറക്കുക. ഇവിടെ നിന്ന് ട്രക്കുകളിലും ലോറികളിലുമായി ബോട്ടുകൾ ചെങ്ങന്നൂർ തിരുവല്ല ഭാഗത്തേക്ക് കൊണ്ടുപോകും. 15 ബോട്ടുകൾ ചെങ്ങന്നൂർ ഭാഗത്ത് രക്ഷാപ്രവർത്തനത്തിനായും, 10 ബോട്ടുകൾ തിരുവല്ല ഭാഗത്തും ഉപയോഗിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *