ആർപ്പോ ആർത്തവം പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്; സംഘാടകർ തീവ്രസ്വഭാവമുള്ളവരെന്ന് പോലീസ്

  • 11
    Shares

ആർത്തവത്തെ എതിർക്കുന്നവർക്കെതിരായി വിവിധ സ്ത്രീ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടക്കുന്ന ആർപ്പോ ആർത്തവം പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. സംഘാടകർ തീവ്രസ്വഭാവമുള്ളവരാണെന്ന പോലീസ് റിപ്പോർട്ടിനെ തുടർന്നാണ് മുഖ്യമന്ത്രി പിൻമാറുന്നത്.

മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സംഘാടകർ പറയുന്നു. ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നായിരുന്നു സംഘാടകർ അറിയിച്ചിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *