ആർപ്പോ ആർത്തവം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പങ്കെടുത്ത് സംസാരിക്കും

  • 9
    Shares

ആർത്തവ അയിത്തത്തിനെതിരെ സംഘടിപ്പിച്ച ആർപ്പോ ആർത്തവം പരിപാടിയിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. ഇന്നലെ നടന്ന ആർത്തവ റാലിയിൽ പ്രായ ഭേദമന്യെ നിരവധി പേർ പങ്കെടുത്തിരുന്നു.

തുല്യനീതിക്ക് വേണ്ടി പോരാടുന്ന സ്ത്രീ മുന്നേറ്റത്തിന്റെ നേർക്കാഴ്ചയാണ് റാലിയിൽ കണ്ടത്. റാലിക്ക് ശേഷം നടന്ന സമ്മേളനം സംവിധായകൻ പാ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വിശ്വാസത്തിന്റെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്ന് പാ രഞ്ജിത്ത് പറഞ്ഞു

കൊച്ചിയിൽ രണ്ട് ദിവസമായി നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയെ കൂടാതെ സി കെ ജാനു, സുനിൽ പി ഇളയിടം, ആനി രാജ തുടങ്ങിയവരും പങ്കെടുത്ത് സംസാരിക്കും. ശബരിമല യുവതി പ്രവേശന വിധിയെ തുടർന്ന് ആർത്തവം അശുദ്ധിയാണെന്ന് ഹിന്ദു തീവ്രവാദികൾ പ്രഖ്യാപിച്ചതിനെതിരെയാണ് ആർപ്പോ ആർത്തവം പരിപാടി


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *