മുത്തലാഖ് നിരോധന നിയമം: സംസ്ഥാനത്തെ ആദ്യ അറസ്റ്റ് കോഴിക്കോട് മുക്കത്ത്

മുത്തലാഖ് നിരോധന നിയമപ്രകാരം സംസ്ഥാനത്ത് ആദ്യത്തെ അറസ്റ്റ്. കോഴിക്കോട് മുക്കം സ്വദേശി കണ്ടത്തിൽ ഹൗസിൽ ഹുസാമാണ് അറസ്റ്റിലായത്. താമരശ്ശേരി കോടതിയുടെ നിർദേശപ്രകാരമാണ് അറസ്റ്റ്

മുത്തലാഖ് ചൊല്ലിയതിനെതിരെ ഹുസാമിന്റെ ഭാര്യ താമരശ്ശേരി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *