ആദ്യ സിനിമ പുറത്തിറങ്ങുന്നതിന് മുമ്പേ മലയാളി യുവ സംവിധായകൻ റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ

മലയാളിയായ യുവസംവിധായകനെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അത്താണി നടുവിൽ കോവിലകം രാജവർമയുടെ മകൻ അരുൺ വർമയെയാണ് അത്താണി ആനേടത്ത് ക്ഷേത്രത്തിന് പുറകിലെ റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ കണ്ടത്.

തന്റെ ആദ്യ ചിത്രമായ തഗ് ലൈഫ് റിലീസിനൊരുങ്ങുമ്പോഴാണ് മരണം. ജുലൈയിൽ ആണ് തഗ് ലൈഫ് റിലീസ് തീരുമാനിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി മുതൽ അരുണിനെ കാണാതായിരുന്നു. തുടർന്ന് നടന്ന തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *